ഇന്ത്യയെ കളിയാക്കി പാക്കിസ്ഥാന്‍ | Oneindia Malayalam
2019-09-07 3,941 Dailymotion
pakistan bullying india on chandrayan failure ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യ പരാജയം ആഘോഷമാക്കി പാകിസ്‌നാന്‍. പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി സിഎച്ച് ഫവാദ് ഹുസൈന്‍ ആണ് ആദ്യം പരിഹാസവുമായി രംഗത്തെത്തിയത്.